‘പ്രാദേശിക ടൂറിസം‘ കേരള ടൂറിസം പ്രചാരണത്തിനും വളർച്ചക്കും പുതു വഴി, അറ്റോയ് നൽകുന്ന പുതിയ ടൂറിസം അതിജീവന മന്ത്രം ‘കേരളം കാണാം‘
‘പ്രാദേശിക ടൂറിസം‘ കേരള ടൂറിസം പ്രചാരണത്തിനും വളർച്ചക്കും പുതു വഴി, അറ്റോയ് നൽകുന്ന പുതിയ ടൂറിസം അതിജീവന മന്ത്രം ‘കേരളം കാണാം‘
നിങ്ങൾക്ക് അറിയാമോ കേരളത്തിലെ ലോകോത്തര റിസോർട്ടുകളിൽ താമസത്തിനായി പതിനായിരങ്ങളാണ് വേണ്ടി വരുന്നത് . പകുതി ചിലവിൽ ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാൻ സുവർണ അവസരം.
കേരളത്തിലെ ടൂർ ഓപ്പറേറ്റര്‍മാരും ഹോട്ടലുകളും ചേർന്നൊരുക്കുന്ന മലയാളികൾക്ക് മാത്രമായി “കേരളം കാണാം” എന്ന പദ്ധതിയിലുടെ നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം കേരളത്തിലെ തെരെഞ്ഞെടുത്ത ഹോട്ടൽ /റിസോർട്ടുകളിൽ കുറഞ്ഞ ചിലവിൽ താമസിക്കാൻ അവസരം.
ഈ ഓഫർ പരിമിത കാലയളവിലേക്ക് മാത്രം.
1 ) പോകേണ്ട സ്ഥലം തിരഞ്ഞെടുക്കുക.
2 ) വെബ്സൈറ്റിൽ തിരഞ്ഞെടുത്ത സ്ഥലത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയുക.
3 ) ഹോട്ടൽ / റിസോർട്ടുകളുടെ ഓഫർ തിരഞ്ഞെടുക്കുക.
4 ) നിങ്ങളുടെ പേര്, ഈമെയിൽ, ഫോൺ നമ്പർ, താമസിക്കേണ്ട തീയതി, യാത്രക്കാരുടെ വിവരം എന്നിവ സബ്മിറ്റ് ചെയ്യുക.
ടൂർ ഓപ്പറേറ്റർ നിങ്ങളുടെ റൂം ബുക്ക് ചെയ്തതിനു ശേഷം ഈമെയിലിൽ തുടർ നടപടികൾ അറിയിക്കും
ഈ ഓഫർ ഹോട്ടലിൽ / റിസോർട്ടുകളിൽ നിന്നും യാത്രക്കാർക്ക് നേരിട്ട് ലഭിക്കില്ല
Thoughtful thoughts to your inbox